My self Sulekha Rani.R,P.G.T Chemistry,KV INS Dronacharya , Cochin, Kerala .
Search This Blog
Friday, November 12, 2010
വീണപൂവ് (കുമാരനാശാന്‍)
കാത്തിരിപ്പ് - മുരുകന്‍ കാട്ടാകട
ആസുരതാളം തിമര്ക്കുന്നു ഹൃദയത്തില്
ആരോ നിശബ്ദമൊരു നോവായി നിറയുന്നു
നെഞ്ചിലാഴ്ന്നമരുന്നു മുനയുള്ള മൌനങ്ങള്
ആര്ദ്രമൊരു വാക്കിന്റെ വേര്പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്ത്തിരിക്കുന്നു
ഞാനുറങ്ങുമ്പൊഴും കാത്തിരിപ്പൊറ്റക്കു
താഴെയൊരൊറ്റയടിപ്പാതയറ്റത്തു വീഴും
നിഴല്പ്പരപ്പിന്നു കണ്പാര്ക്കുന്നു
എന്റെ മയക്കത്തില്‍ എന്റെ സ്വപ്നങ്ങളില്
കാത്തിരിപ്പെന്തൊ തിരഞ്ഞോടിയെത്തുന്നു
ആരെയോ ദൂരത്തു കണ്ടപോലാനന്ദ മോദമോടെന്നെ
വിളിച്ചുണര്ത്തീടുന്നു
മാപ്പിരക്കും മിഴി വീണ്ടുമോടിക്കുന്നു
ഭൂതകാലത്തിന്നുമപ്പുറം വീണ്ടുമൊരു വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്ത്തിരിക്കുന്നു
മച്ചിലെ വാവല് കലമ്പലില്‍ ഘടികാരമൊച്ചയുണ്ടാക്കും നിമിഷ പുഷ്പങ്ങളില്
തെന്നല്‍ തലോടി തുറന്ന പടിവാതിലില്‍ തെക്ക് നിന്നെത്തുന്ന തീവണ്ടി മൂളലില്
ഞെട്ടിയുണര്ന്നെത്തി നോക്കുന്നു പിന്നെയും
ഒച്ച് പോലുള്‍വലിഞ്ഞീടുവാനെന്കിലും
ഒരു പകല്‍ പടിവാതിലോടിയിറങ്ങുമ്പോളിരവു കറുത്ത ചിരി തൂകിയണയുമ്പോള്
ഇരുവര്ക്കുമിടയിലൊരു സന്ധ്യപൂത്തുലയുമ്പോള്
ഇലകളനുതാപമോടരുണാശ്രുവേല്ക്കുമ്പോള്
എവിടെയോ മിഴി പാകി ഒരു ശിലാശകലമായ്
വാക്കിന്റെ വേനല്‍ മഴത്തുള്ളി
വീഴ്വതും നോറ്റ് കനക്കും കരള്ക്കുടം ചോരാതെ
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
കാത്തിരിപ്പൊറ്റക്കു കണ്പാര്ത്തിരിക്കുന്നു
വേദന ..വേദന വാരിപ്പുതച്ചു വീണ്ടും
എന്റെ കാത്തിരിപ്പൊറ്റക്കു കണ്പാര്ത്തിരിക്കുന്നു
കണ്ണീരു പൊടിയുന്ന വട്ടുന്നതോര്ക്കാതെ
ആര്ദ്രമൊരു വാക്കിന്റെ വേര്പാട് നുരയുന്നു
പ്രിയതരം വാക്കിന്റെ വേനല്‍ മഴത്തുള്ളി
ഒടുവിലെത്തുന്നതും നോക്കി പാഴ്സ്മൃതികളില്
കാത്തിരിപ്പൊറ്റക്കു കാതോര്ത്തിരിക്കുന്നു
CHEMISTRY POEM
That feels about as thick as a mile
It's a chemistry course,
And reliable source,
I sure am enjoying his style.
The characteristics we see
Of chemicals in chemistry
Are works of God's hand,
And part of His plan,
For the earth to function for me.
The way atoms all seem to dance
In molecules inside of plants
Is one of the ways,
God meant to amaze,
That couldn't have happened by chance.
Experiment with metals like chrome
Experiment with mixtures like foam
Please try to have fun,
Clean up when you're done,
I hope you don't blow up your home!
Thursday, November 11, 2010
Somebody's Me By ENRIQUE IGLESIAS
Poem- Irulin Mahanidrayil
ഇരുളിന് മഹാ നിദ്രയില് നിന്നുണര്ത്തി നീ
നിറമുള്ള ജീവിതപ്പീലി തന്നു
എന്റെ ചിറകിനാകാശവും നീ തന്നു
നിന്നാത്മ ശിഖരത്തിലൊരു കൂടു തന്നു
ഒരു കുഞ്ഞു പൂവിലും തളിര്ക്കാറ്റിലും
നിന്നെ നീയായ് മണക്കുന്നതെങ്ങു വേറെ
ജീവനൊഴുകൊമ്പൊഴൊരു തുള്ളിയൊഴിയാതെ
നീ തന്നെ നിറയുന്ന പുഴ്യെങ്ങു വേറെ
കനവിന്റെയിതളായ് നിന്നെപ്പടര്ത്തി നീ
വിരിയിച്ചൊരാകാശമെങ്ങു വേറെ
ഒരു കൊച്ചു രാപ്പാടി കരയുമ്പൊഴും
നേര്ത്തൊരരുവി തന് താരാട്ട് തളരുമ്പൊഴും
കനവിലൊരു കല്ലു കനി മധുരമാവുമ്പൊഴും കാലമിടറുമ്പൊഴും
നിന്റെ ഹൃദയത്തില് ഞാനെന്റെ ഹൃദയം കൊരുത്തിരിക്കുന്നു
നിന്നിലഭയം തിരഞ്ഞു പോകുന്നു
അടരുവാന് വയ്യാ...
അടരുവാന് വയ്യ നിന് ഹൃദയത്തില് നിന്നെ-
നിക്കേതു സ്വര്ഗം വിളിച്ചാലും
ഉരുകി നിന്നാത്മാവിനാഴങ്ങളില് വീണു പൊലിയുമ്പൊ-
ഴാണെന്റെ സ്വര്ഗം, നിന്നിലടിയുന്നതേ നിത്യസത്യം...